Thu. Aug 7th, 2025

നരസിംഹ അഷ്ടോത്തരശതനാമാവലി Narasimha Ashtottara Shatanamavali Malayalam Lyrics


നരസിംഹ അഷ്ടോത്തരശതനാമാവലി Narasimha Ashtottara Shatanamavali Malayalam Lyrics is the 108 names mantra of Lord Narasimha, the fourth avatar of Hindu God Vishnu. Here is the lyrics in Malayalam language by hindu devotional blog. Chanting Narasimha Ashtottara Mantra daily will act as a shield in protecting from all evils and dangers. 

നരസിംഹ അഷ്ടോത്തരശതനാമാവലി

ഓം നാരസിംഹായ നമഃ 

ഓം മഹാസിംഹായ നമഃ 

ഓം ദിവ്യസിംഹായ നമഃ 

ഓം മഹാബലായ നമഃ 

ഓം ഉഗ്രസിംഹായ നമഃ 

ഓം മഹാദേവായ നമഃ 

ഓം സ്തംഭജായ നമഃ 

ഓം ഉഗ്രലോചനായ നമഃ 

ഓം രൗദ്രായ നമഃ 

ഓം സര്‍വാദ്ഭുതായ നമഃ (10)

ഓം ശ്രീമതേ നമഃ 

ഓം യോഗാനന്ദായ നമഃ 

ഓം ത്രിവിക്രമായ നമഃ 

ഓം ഹരിയേ നമഃ 

ഓം കോലാഹലായ നമഃ 

ഓം ചക്രിണേ നമഃ 

ഓം വിജയായ നമഃ 

ഓം ജയവര്‍ദ്ധനനായ നമഃ 

ഓം പംചാനനായ നമഃ

ഓം പരബ്രഹ്മണേ നമഃ (20)

ഓം അഘോരായ നമഃ 

ഓം ഘോരവിക്രമായ നമഃ 

ഓം ജ്വലന്മുഖായ നമഃ 

ഓം ജ്വാലാമാലിനേ നമഃ 

ഓം മഹാജ്വാലായ നമഃ 

ഓം മഹാപ്രഭവേ നമഃ 

ഓം നിടിലാക്ഷായ നമഃ 

ഓം സഹസ്രാക്ഷായ നമഃ 

ഓം ദുര്‍നിരീക്ഷായ നമഃ 

ഓം പ്രതാപനായ നമഃ (30)

ഓം മഹാദംഷ്ട്രായുധായ നമഃ 

ഓം പ്രാജ്ഞായ നമഃ 

ഓം ചണ്ഡ കോപിനേ നമഃ 

ഓം സദാശിവായ നമഃ 

ഓം ഹിരണ്യകശിപുധ്വംസിനേ നമഃ 

ഓം ദൈത്യദാനവ ഭംജനായ നമഃ 

ഓം ഗുണഭദ്രായ നമഃ 

ഓം മഹാഭദ്രായ നമഃ

ഓം ബലഭദ്രകായ നമഃ 

ഓം സുഭദ്രകായ നമഃ (40)

www.hindudevotionalblog.com

ഓം കരാളായ നമഃ 

ഓം വികരാളായ നമഃ 

ഓം വികര്‍ത്രേ നമഃ 

ഓം സര്‍വകര്‍തൃകായ നമഃ 

ഓം ശിംശുമാരായ നമഃ 

ഓം ത്രിലോകാത്മനേ നമഃ 

ഓം ഈശായ നമഃ 

ഓം സര്‍വേശ്വരായ നമഃ 

ഓം വിഭവേ നമഃ 

ഓം ഭൈരവാഡംബരായ നമഃ (50)

ഓം ദിവ്യായ നമഃ 

ഓം അച്യുതായ നമഃ 

ഓം കവിമാധവായ നമഃ 

ഓം അധോക്ഷജായ നമഃ 

ഓം അക്ഷരായ നമഃ 

ഓം ശര്‍വായ നമഃ 

ഓം വനമാലിനേ നമഃ 

ഓം വരപ്രദായ നമഃ 

ഓം വിശ്വംഭരായ നമഃ 

ഓം അദ്ഭുതായ നമഃ (60)

ഓം ഭവ്യായ നമഃ 

ഓം ശ്രീവിഷ്ണവേ നമഃ 

ഓം പുരുഷോത്തമായ നമഃ 

ഓം അനഘാസ്ത്രായ നമഃ 

ഓം നഖാസ്ത്രായ നമഃ 

ഓം സൂര്യജ്യോതിഷേ നമഃ 

ഓം സുരേശ്വരായ നമഃ 

ഓം സഹസ്രബാഹവേ നമഃ 

ഓം സര്‍വജ്ഞായ നമഃ 

ഓം സര്‍വസിദ്ധിപ്രദായകായ നമഃ  (70) 

ഓം വജ്രദംഷ്ട്രായ നമഃ 

ഓം വജ്രനഖായ നമഃ 

ഓം മഹാനന്ദായ നമഃ 

ഓം പരംതപായ നമഃ 

ഓം സര്‍വ മന്ത്രേകരൂപായ നമഃ 

ഓം സര്‍വ യന്ത്ര വിധാരണായ നമഃ 

ഓം സര്‍വ തന്ത്രാത്മകായ നമഃ 

ഓം അവ്യക്തായ നമഃ 

ഓം സുവ്യക്തായ നമഃ 

ഓം ഭക്തവത്സലായ നമഃ (80)

www.hindudevotionalblog.com

ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ 

ഓം ശരണാഗതവത്സലായ നമഃ 

ഓം ഉദാരകീര്‍ത്തയേ നമഃ 

ഓം പുണ്യാത്മനേ നമഃ 

ഓം മഹാത്മനേ നമഃ 

ഓം ദണ്ഡവിക്രമായ നമഃ 

ഓം വേദത്രയപ്രപൂജ്യായ നമഃ 

ഓം ഭഗവതേ നമഃ

ഓം പരമേശ്വരായ നമഃ 

ഓം ശ്രീവത്സാങ്കായ നമഃ  (90)

ഓം ശ്രീനിവാസായ നമഃ 

ഓം ജഗദ്വ്യാപിനേ നമഃ 

ഓം ജഗന്മയായ നമഃ 

ഓം ജഗത്പാലായ നമഃ 

ഓം ജഗന്നാഥായ നമഃ 

ഓം മഹാകായായ നമഃ 

ഓം ദ്വിരൂപഭൃതേ നമഃ 

ഓം പരമാത്മനേ നമഃ 

ഓം പരംജ്യോതിഷേ നമഃ 

ഓം നിര്‍ഗുണായ നമഃ (100)

ഓം നൃകേസരിണേ നമഃ 

ഓം പരതത്ത്വായ നമഃ 

ഓം പരംധാമ്നേ നമഃ 

ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ 

ഓം ലക്ഷ്മീനൃസിംഹായ നമഃ 

ഓം സര്‍വാത്മനേ നമഃ 

ഓം ധീരായ നമഃ 

ഓം പ്രഹ്ലാദപാലകായ നമഃ  (108)

ശ്രീ നരസിംഹാഷ്ടോത്തര ശതനാമാവലിഃ സമ്പൂര്‍ണ്ണം

Related Vishnu Mantras in Malayalam Language

ശ്രീകൃഷ്ണ അഷ്ടോത്തര ശതനാമാവലി

ശ്രീവിഷ്ണോഃ ഷോഡശനാമസ്തോത്രം

ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം 

ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമാവലി

ശ്രീ വെങ്കിടേശ്വരാഷ്ടോത്തര ശതനാമാവലി

Related Narasimha Mantras & Other Posts

Simhachala Mangalam English Lyrics

Narasimha Panchamrutham Stotram

Narasimha Prapatti

Narasimha Ashtottara Shatanamavali Malayalam Lyrics

Ahobilam Narasimha Stotram 

Narasimha Maha Mantra Lyrics

Related Post

Leave a Reply

Your email address will not be published. Required fields are marked *