മഹാകാളി നമസ്തുഭ്യം സുരേശ്വരി Mahakali Namastubhyam Sureshwari Malayalam Lyrics. This is a popular Hindu devotional song dedicated to Goddess Kali. Below is the Malayalam lyrics of the devotional bhajan song.
മഹാകാളി നമസ്തുഭ്യം സുരേശ്വരി Mahakali Namastubhyam Sureshwari Malayalam Lyrics
മഹാകാളി നമസ്തുഭ്യം
നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം
നമസ്തുഭ്യം ദയാനിധേ
ബ്രഹമാണി ബ്രഹ്മ ചൈതന്യേ
ബ്രഹ്മ ശക്തി സ്വരൂപിണി
മംഗളം കുരുമേ ദേവി
ഭക്തഭീഷ്ട പ്രദായിനി
വൈഷ്ണവി വിഷ്‌ണു ചൈതന്യേ
വിഷ്ണു ശക്തി സ്വരൂപിണി
ഐശ്വര്യം ദേഹിമേ ദേവി
നാരായണി നമസ്തുതേ
മഹേശ്വരി മഹാമായേ
ശിവശക്തി സ്വരൂപിണി
അഭീഷ്ടം കുരുമേ ദേവി
മഹേശ്വരി നമോ നമഃ
കൗമാരി കനക വജ്രാoഗി
സ്കന്ദ ശക്തി സ്വരൂപിണി
ആനന്ദം ദേഹിമേ ദേവി
കോടി സൂര്യ സമപ്രദേ
ചാമുണ്ഡി കരാള വദനേ
ചണ്ഡമുണ്ഡാദി മർദ്ധിനി
അഭയം കുരുമേ ദേവി
ഭദ്രേ ദേവി നമസ്തുതേ
വാരാഹി നിത്യ ചൈതന്യേ
ദാരികാസുര മർദ്ധിനി
ആരോഗ്യം ദേഹിമേ ദേവി
സർവ്വ ദുഃഖാപഹാരിണി
സർവ്വഐശ്വരി നാരസിംഹി
സർവ്വ ശക്തി സാമന്വതേ
ഭായേഭി സത്രാഹിണോ ദേവി
നാരസിംഹി നമസ്തുതേ